ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആർഎസ്എസ് മേധാവിയുടെ പ്രതികരണം. ......
നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്. ഇന്നു രാവിലെയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ വെടിയുതിർത്തത്. ......
പാട്ന: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ......
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുമ്പോഴും കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാതെ ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമമായ അൽ ജസീറ. ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ എന്നാണ് ജമ്മു കശ്മീരിനെ അൽ ജസീറ വിശേഷിപ്പിക്കുന്നത്. പഹൽഗാമിൽ ആക്രമണം നടത്തിയവരെ ഭീകകർ എന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കാനും അൽ ജസീറ തയ്യാറല്ല. ......
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഹമാസ് ഭീകരൻമാരുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുന്നു. ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തിയതും പാക് ചാരസംഘടന ഐ.എസ്.ഐയുമായടക്കം നിരന്തരം സമ്പർക്കത്തിലാണെന്നതുമാണ് സംശയങ്ങൾക്ക് ആധാരം. ......
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭീകരർ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ......
നിറത്തിന്റെ പേരിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ചെറുപ്പം മുതലേ തന്റെ നിറം ഇരുണ്ടതാണെന്ന് ആളുകൾ പറയാറുണ്ടെന്നും ഇപ്പോൾ നിറത്തിന്റെ പേരിൽ ജോലി ലഭിക്കാതെ വന്നിരിക്കുകയുമാണ് എന്ന് യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ......
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ. പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ മരവിപ്പിക്കുന്നത് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങൾ കൈക്കൊണ്ട ഇന്ത്യ സൈനിക നടപടിയിലേക്കും കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ......
പഹൽഗാമിൽ നടന്നത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്യത്തിന് ഉറപ്പുനൽകി. ......
ന്യൂഡൽഹി: സിസിടിവി ക്യാമറകളുടെ ഉപയോഗത്തിനും ഇലക്ട്രോണിക് സുരക്ഷാ മാർഗങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രവർത്തികമാക്കി മുൻനിര ഇന്ത്യൻ സിസിടിവി നിർമ്മാതാക്കളായ സ്പാർഷ്. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഐപി സിസിടിവി ക്യാമറകൾക്കും STQC (സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നിർബന്ധമാക്കി ഏപ്രിൽ 9 ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ഈ വർഷം വിപുലമായ ശ്രേണിയിലുള്ള സിസിടിവി ഉൽപ്പന്നങ്ങൾക്ക് STQC നേടിയ ആദ്യ ഇന്ത്യൻ കമ്പനിയാണ് സ്പാർഷ്. ......